Call Us
0495 2729500
E-mail Us
info@peoplesfoundation.org

Who we are

സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യ സേവന സംരംഭമാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍. ദൈവപ്രീതിയും മാനവിക മൂല്യങ്ങളുംമുന്നിണര്ത് സാമൂഹിക പുരോഗതിയില്‍ക്രിയാത്മക പങ്കാളിത്തം വഹിക്കുകഎന്നതാണ് പീപിള്‌സ് ഫൌണ്ടേഷന്റെ ദൗത്യം. സുസ്ഥിര പുരോഗതി ലക്ഷ്യമാക്കി കഴിവുകളേയും അവസരങ്ങളെയും ഉപയോഗപ്പെടുത്തുന്നതിനു വ്യക്തികളെയും സമൂഹത്തെയും സജ്ജമാക്കുകയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ ലക്‌ഷ്യം

news updates

ദുരിതാശ്വാസ മേഖലയില്‍ നിന്ന്..

18 Aug 2018

പന്തളം ക്യാമ്പിൽ രാത്രി വൈകിയും രോഗികളെ പരിശോധിക്കുന്നു

20 ബയോടോയ്‌ലറ്റുകള്‍ ആവശ്യമുണ്ട്‌

18 Aug 2018

ക്യാമ്പുകളിൽ പല വിധ ആവശ്യങ്ങൾ ആണ് ഉള്ളത്..

മഴക്കെടുതി: വളണ്ടിയർമാരെ ആവശ്യമുണ്ട്

18 Aug 2018

മഴക്കെടുതി ദുരിതാശ്വാസം: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വളണ്

donations

programs

Public Relations

പീപ്പിള്‍സ് ഫൌണ്ടേഷനുമായി സംയോജിച്ചു പ്രവൃത്തിക്കുന്ന എല്ലാ സംഘടനകളുടെയും പബ്ലിക് റിലേഷന്‍ പരിപാടികള്‍ ഊര്‍ജ്ജിതമായി നടത്തപ്പെടെണ്ടതാണ്

Guidance, Counseling

സംസ്ഥാന-വ്യാപകമായും, ലോകല്‍ ആയും പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ നിര്‍ദ്ദേശ-സഹായങ്ങള്‍ ലഭ്യമാക്കുന്നതാണ്.

Training

ഫലപ്രദമായ സേവനം കാഴ്ചവെക്കുന്നതിനായി വ്യക്തികള്‍ക്ക് ആവശ്യമായ ട്രെയിനിംഗ് നകുന്നതാണ്

Financial Resource Collection

സാമ്പത്തിക വിഭവങ്ങളുടെ ശേഖരണവും നടത്തപ്പെടും.

Documentation

പബ്ലിക് സര്‍വീസ് സംരംഭങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവൃത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വ്യക്തമായ പദ്ധതി ആവിഷ്കരിക്കും .

Partnership Schemes

ലോക്കല്‍, നാഷണല്‍, ഇന്റര്‍നാഷണല്‍ തലങ്ങളിലുള്ള സന്നദ്ധ സംഘടനകളുമായി പങ്കാളിത്തം ഉണ്ടാക്കിയെടുക്കും.

Planning and Implementation of Scheme

സമൂഹ പുരോഗതിയും കേരളത്തിന്റെ വികസനവും ലക്‌ഷ്യം വയ്ക്കുന്ന സമാന സ്വഭാവമുള്ള പലതരം സോഷ്യല്‍ ഗ്രൂപ്പുകള്‍ക്ക് അനുസൃതമായ പദ്ധതികള്‍ രൂപീകരിക്കും.

Preparation of Human resources

സന്നദ്ധ സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും ആവശ്യമായ മനുഷ്യ-വിഭവം ലഭ്യമാക്കുന്നതിനായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ പരിശ്രമിക്കും.

Research and Evaluation

പുതിയ പ്രോഗ്രാമുകള്‍ നടപ്പില്‍ വരുത്തുന്നതിനായി റിസര്‍ച്ച് നടത്തും. ഒപ്പം സജീവമായ പദ്ധതികളുടെ മൂല്യനിര്‍ണയവും വര്ഷം തോറും നടത്തും.

പുഞ്ചിരി പടർത്താൻ നമുക്ക്
കൈ കോർക്കാം.

PEOPLE'S HOME - LAUNCHING VIDEO

സ്വന്തമായി ഒരു വീട്. ഓരോ മനുഷ്യന്റെയും സ്വപ്നമാണ്. പകലിന്റെ വിയര്‍പ്പില്‍ നിന്നും കയറി വരുമ്പോള്‍ ആശ്വാസത്തോടെ നമുക്ക് നിവര്‍ന്നു ക്കിടക്കാം, നമ്മുടെ സ്വന്തം വീട്ടില്‍.. എന്നാല്‍ നിവര്‍ന്നു കിടന്നാല്‍ ആകാശം മാത്രം കാണാന്‍ ബാക്കിയുള്ള നിരാലംബരെപ്പറ്റി എന്നെങ്കിലും ചിന്തിക്കാറുണ്ടോ? എത്ര ഓടി നടന്നിട്ടും കഠിനാധ്വാനം ചെയ്തിട്ടും അടിസ്ഥാന ജീവിതാവശ്യമായ ഒരു വീട്, കയറിക്കിടക്കാന്‍ ഒരു മേല്‍ക്കൂര ഇല്ലാതെ കഷ്ടപ്പെടുന്ന ആളുകളെപ്പറ്റി ഓര്‍ക്കാം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിധി മേല്‍ക്കൂര തട്ടിത്തെറിപ്പിച്ച ആളുകള്‍ക്ക് വേണ്ടി ഒരു പദ്ധതി,കനിവിന്റെ മേല്‍ക്കൂര. 500 സ്ക്വയര്‍ഫീറ്റ് വീതമുള്ള വീടുകള്‍, 550000 രൂപയുടെ ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാം.http://peoplesfoundation.org/

Posted by People's foundation on Monday, 8 February 2016