Call Us
0495 2729500
E-mail Us
info@peoplesfoundation.org

Donations

സ്വയം തൊഴില്‍

ആലംബമറ്റു പോയ ഒരുപാടാളുകളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ദാരിദ്ര്യം , വൈധവ്യം, അംഗവൈകല്യം, രോഗങ്ങള്‍,പ്രകൃതി ദുരന്തങ്ങള്‍, ഇങ്ങനെ പല കാരണങ്ങളാലും ജീവിതം വഴി മുട്ടി നില്‍ക്കുന്നവര്‍ക്കായി സ്വയം തൊഴില്‍ പദ്ധതി...

Goal 200000
Offer Now
കുടിവെള്ളം

മനുഷ്യന്റെ നിലനില്‍പ് പോലും ശുദ്ധ ജല ലഭ്യതയെ ആശ്രയിച്ചാണ്‌ ഉള്ളത്. ആരോഗ്യവും സ്വച്ഛമായ ജീവിതവും സാധ്യമാകണമെങ്കില്‍ ശരിയായ രീതിയില്‍ ശുദ്ധജലം ലഭിക്കണം. എന്നാല്‍ അത് അപ്രാപ്യമായ ഒരു സംഗതിയായി മാറിയിരിക്കുന്നു നമ്മുടെ...

Goal 50000
Offer Now
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

സ്വപ്നം കാണുക എന്നത് സമ്പന്ന വര്‍ഗ്ഗത്തിന്റെ മാത്രം അവകാശമല്ല. അതിനാല്‍ തന്നെ സിവില്‍ സര്‍വീസ് എന്ന ലക്‌ഷ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്‌ പദ്ധതിയാണ്...

Goal 125000
Offer Now
പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്

മാരക രോഗങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. വിധി എപ്പോഴാണ് പരീക്ഷണങ്ങളുമായി ജീവിത വഴിയില്‍ നമുക്ക് മുന്‍പിലേക്ക് ചാടി വീഴുകയെന്ന് ആര്‍ക്കുമറിയില്ല. രോഗങ്ങള്‍ രോഗിയെയും കുടുംബത്തെയും കാര്‍ന്നു തിന്നും...

Goal 500000
Offer Now
പാരാപ്ലീജിയ കെയര്‍ യൂണിറ്റ്

ഒരു ചെറിയ വീഴ്ച പോലും ശരീരത്തിന്റെ താളം തെറ്റിച്ചു നിശ്ചലമാക്കി കളഞ്ഞെന്ന് വരാം. എന്നാല്‍ ശരീരത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍ അവരുടെ മനസ്സിനും ഏല്‍ക്കാന്‍ നാം അനുവദിച്ചുകൂടാ അപകടങ്ങളില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ചു തളര്‍...

Goal 275000
Offer Now
മെഡിക്കല്‍ എയ്ഡ് സെന്റര്‍

രോഗങ്ങള്‍ സര്‍വ്വസാധാരണമായ കാലത്ത് ഹോസ്പിറ്റലുകള്‍ കൂണ് പോലെ മുളച്ചു പൊന്തുന്നുണ്ട് നമുക്ക് ചുറ്റും. മനുഷ്യന്റെ ശരീരത്തിലെ താളം തെറ്റലുകളും പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി പല ആശുപത്രികളും മരുന്ന് കമ്പനികളും കാണുമ്പോള്‍...

Goal 20000000
Offer Now
കൌണ്‍സിലിംഗ് സെന്‍റര്‍

മാറിയ സാമൂഹ്യാന്തരീക്ഷത്തില്‍ ജീവിതത്തിന്റെ പല വളവുകളിലും തിരിവുകളിലും വച്ചു മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ആളുകള്‍ അധികരിച്ചു വരുന്നു. ബന്ധങ്ങളിലെ വിള്ളലുകള്‍, തിരക്കുകള്‍, ജോലിയിലെയും ബിസിനസ്സിലെയും വീഴ്ചകള്‍,...

Goal 2550000
Offer Now
ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍

ലഹരിക്കെതിരെ ഉള്ള പുതിയ ചുവടുവയ്പാണ് ഇത്. ലഹരിയുടെ നീരാളിപ്പിടുത്തം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരുപോലെ നീണ്ടു വരുന്ന കാലഘട്ടമാണ് ഇത്. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ലഹരിയുടെ ഇരുട്ട് ജനങ്ങളില്‍ പടരുന്നു...

Goal 31000000
Offer Now
ടോയ്ലെറ്റ്

വൃത്തിയും ശുചിത്വവും ആരംഭിക്കുന്നത് വ്യക്തിയില്‍ നിന്നും കുടംബത്തില്‍ നിന്നും ആണ്. ടോയ്‌ലറ്റ് ഇല്ലാത്ത പിന്നോക്ക മേഖലകളിലെ വീടുകളില്‍ ടോയ്ലറ്റ് നിര്‍മ്മിച്ചു കൊടുക്കുന്ന ഈ പദ്ധതിയിലേക്കായ് donate ചെയ്യാം. 20000 രൂപയുടെ...

Goal 20,000
Offer Now
പിന്നോക്ക കോളനികളുടെ നവീകരണം

നഗരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ചേരി പ്രദേശങ്ങള്‍, ലക്ഷം വീട് കോളനികള്‍,മറ്റു പിന്നാക്ക കോളനികള്‍ എന്നിവയിലെ വീടുകളുടെ നവീകരണ പ്രക്രിയകള്‍. സര്‍ക്കാര്‍ പദ്ധതികള്‍, CSR എന്നിവയുടെ സഹായത്തോടെ നടപ്പിലാക്കുന്ന 2500000...

Goal 3500000
Offer Now
ഭവന റിപ്പയര്‍ (പഴയ വീടുകളുടെ പുനരുദ്ധാരണം)

കാലാവധി കഴിഞ്ഞിട്ടും പുനര്‍നിര്‍മാണ പ്രവൃത്തനങ്ങള്‍ സാധ്യമല്ലാത്ത ദരിദ്ര കുടുംബങ്ങള്‍ക്കായുള്ള പദ്ധതി.

Goal 150000
Offer Now
ഭവന നിര്‍മ്മാണ പൂര്‍ത്തീകരണം

ഒരുപാട് മോഹങ്ങളുമായി തുടങ്ങി വച്ച സ്വന്തം വീടിന്റെ പണി സാമ്പത്തിക പരാധീനതകള്‍ മൂലം നിര്‍ത്തി വക്കേണ്ടി വന്നവര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്.150000 രൂപയാണ് ഈ പദ്ധതിക്കായി കണക്കാക്കുന്നത്. പ്രയാസങ്ങള്‍ മൂലം ഭാവന നിര്‍...

Goal 1,50,000
Offer Now
അസംസ്കൃതവസ്തുക്കള്‍

ഭവന നിര്‍മ്മാണത്തിനാവശ്യമായ മെറ്റല്‍ , മണല്‍, സിമന്റ്, കട്ട, കമ്പി, മുതലായവയായും നിങ്ങള്ക്ക് ഈ പദ്ധതിയിലേക്ക് നിങ്ങളുടെ പങ്കു നല്‍കാം...

Goal Based on commodity
Offer Now
മരം

ഓരോ വീടിന്റെയും നിര്‍മ്മാണത്തിനാവശ്യമായ മരവും നിങ്ങള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്.

Goal Based on commodity
Offer Now
സ്ഥലം

പണം മാത്രമായല്ല, വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലവും സംഭാവന ചെയ്യാം. 500 സ്ക്വയര്ഫീറ്റ് വീതമാണ് ഓരോ വീടുകള്‍ക്കും ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കാനായി നിങ്ങളുടെ ഭൂമിയുടെ ഒരോഹരി ഭവന രഹിതര്‍ക്കായി...

Goal 3 Cents of an Acre
Offer Now
ഭവന പദ്ധതി(കനിവിന്റെ മേല്‍ക്കൂര)

സ്വന്തമായി ഒരു വീട്. ഓരോ മനുഷ്യന്റെയും സ്വപ്നമാണ്. പകലിന്റെ വിയര്‍പ്പില്‍ നിന്നും കയറി വരുമ്പോള്‍ ആശ്വാസത്തോടെ നമുക്ക് നിവര്‍ന്നു ക്കിടക്കാം, നമ്മുടെ സ്വന്തം വീട്ടില്‍.. എന്നാല്‍ നിവര്‍ന്നു കിടന്നാല്‍ ആകാശം മാത്രം...

Goal 5,50,000
Offer Now