Call Us
0495 2729500
E-mail Us
info@peoplesfoundation.org

News

പീപ്ള്‍സ് ഫൗണ്ടേഷന്‍ ‘പീപ്ള്‍സ് ഹോം’ ജനകീയ ഭവനനിര്‍മാണ പദ്ധതിക്ക് തുടക്കം

08 Feb 2016

കൊച്ചി: ആകാശം മേല്‍ക്കൂരയായ ഭവനരഹിതര്‍ക്ക് പീപ്ള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ‘പീപ്ള്‍സ് ഹോം’ ജനകീയ ഭവനനിര്‍മാണ പദ്ധതിക്ക് തുടക്കമായി.

‘പീപ്പിള്‍സ് ഹോം’ ജനകീയ ഭവനപദ്ധതി പ്രഖ്യാപനം ഇന്ന്

06 Feb 2016

കൊച്ചി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന കേരളത്തിന്‍െറ ജനകീയ ഭവനപദ്ധതിയായ ‘പീപ്പിള്‍സ് ഹോം’ പ്രഖ്യാപനം ഞായറാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. വൈകുന്നേരം നാലിന് മന്ത്രി എ.പി. അനില്‍കുമാര്‍ ഭവനപദ്ധതി പ്രഖ്യാപനം നടത്തും.

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കുള്ള പീപ്പിള്‍സ് ഫൌണ്ടേഷന്‍ സ്കോളര്‍ഷിപ്പ്‌ വിതരണം ചെയ്തു

06 Feb 2016

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കുള്ള പീപ്പിള്‍സ് ഫൌണ്ടേഷന്‍ സ്കോളര്‍ഷിപ്പ്‌ വിതരണം ന്യൂഡല്‍ഹി ജാമിയ മില്ലിയ യൂണിവേഴ്സിറ്റി നെഹ്‌റു ഹൌസില്‍ JIH കേരള അമീര്‍ ടി.ആരിഫലി നിര്‍വഹിക്കുന്നു.

ഫൈബര്‍ വള്ളം വിതരണം ചെയ്തു

06 Feb 2016

ബൈത്തുസ്സകാത്ത് കേരള തൊഴില്‍ പദ്ധതികളുടെ ഭാഗമായി താനൂര്‍ എളാരം കടപ്പുറത്ത് നല്‍കിയ ഫൈബര്‍ വള്ളം ഉത്ഘാടനം ബൈത്തുസ്സകാത്ത് കേരള ജനറല്‍ സെക്രെട്ടറി പി.സി ബഷീര്‍ നിര്‍വഹിക്കുന്നു.

പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

06 Feb 2016

സുസ്ഥിര പുരോഗതിക്കായി സേവനത്തിന്‍െറ പുതുവഴി തുറന്ന് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനതല ഉദ്ഘാടനം നഗര-ന്യൂനപക്ഷ കാര്യ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.