കുടിവെള്ളം

മനുഷ്യന്റെ നിലനില്‍പ് പോലും ശുദ്ധ ജല ലഭ്യതയെ ആശ്രയിച്ചാണ്‌ ഉള്ളത്. ആരോഗ്യവും സ്വച്ഛമായ ജീവിതവും സാധ്യമാകണമെങ്കില്‍ ശരിയായ രീതിയില്‍ ശുദ്ധജലം ലഭിക്കണം. എന്നാല്‍ അത് അപ്രാപ്യമായ ഒരു സംഗതിയായി മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍. കുടിവെള്ളം ലഭ്യമാവാത്ത പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള ഈ പദ്ധതിയുടെ ഭാഗമാകാം.