ടോയ്ലെറ്റ്

വൃത്തിയും ശുചിത്വവും ആരംഭിക്കുന്നത് വ്യക്തിയില്‍ നിന്നും കുടംബത്തില്‍ നിന്നും ആണ്. ടോയ്‌ലറ്റ് ഇല്ലാത്ത പിന്നോക്ക മേഖലകളിലെ വീടുകളില്‍ ടോയ്ലറ്റ് നിര്‍മ്മിച്ചു കൊടുക്കുന്ന ഈ പദ്ധതിയിലേക്കായ് donate ചെയ്യാം. 20000 രൂപയുടെ പദ്ധതി.