പാരാപ്ലീജിയ കെയര്‍ യൂണിറ്റ്

ഒരു ചെറിയ വീഴ്ച പോലും ശരീരത്തിന്റെ താളം തെറ്റിച്ചു നിശ്ചലമാക്കി കളഞ്ഞെന്ന് വരാം. എന്നാല്‍ ശരീരത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍ അവരുടെ മനസ്സിനും ഏല്‍ക്കാന്‍ നാം അനുവദിച്ചുകൂടാ അപകടങ്ങളില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ചു തളര്‍ന്നുപോയവര്‍ക്കായുള്ള വിവിധയിനം പദ്ധതികള്‍. അവരുടെ ശുശ്രൂഷക്കായുള്ള സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, അവരുടെ മാനസികാരോഗ്യം, വരുമാന മാര്‍ഗ്ഗം , പരിശീലന പരിപാടികള്‍, റേഷന്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയ ഈ പ്രോജക്ടിന്റെ ഭാഗമാകാം.