പിന്നോക്ക കോളനികളുടെ നവീകരണം

നഗരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ചേരി പ്രദേശങ്ങള്‍, ലക്ഷം വീട് കോളനികള്‍,മറ്റു പിന്നാക്ക കോളനികള്‍ എന്നിവയിലെ വീടുകളുടെ നവീകരണ പ്രക്രിയകള്‍. സര്‍ക്കാര്‍ പദ്ധതികള്‍, CSR എന്നിവയുടെ സഹായത്തോടെ നടപ്പിലാക്കുന്ന 2500000 രൂപയുടെ ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും donate ചെയ്യാം.