ഭവന നിര്‍മ്മാണ പൂര്‍ത്തീകരണം

ഒരുപാട് മോഹങ്ങളുമായി തുടങ്ങി വച്ച സ്വന്തം വീടിന്റെ പണി സാമ്പത്തിക പരാധീനതകള്‍ മൂലം നിര്‍ത്തി വക്കേണ്ടി വന്നവര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്.150000 രൂപയാണ് ഈ പദ്ധതിക്കായി കണക്കാക്കുന്നത്. പ്രയാസങ്ങള്‍ മൂലം ഭാവന നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കായി നിങ്ങള്‍ക്കും ഒരു കൈ സഹായം നല്‍കാം.