സ്ഥലം

പണം മാത്രമായല്ല, വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലവും സംഭാവന ചെയ്യാം. 500 സ്ക്വയര്ഫീറ്റ് വീതമാണ് ഓരോ വീടുകള്‍ക്കും ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കാനായി നിങ്ങളുടെ ഭൂമിയുടെ ഒരോഹരി ഭവന രഹിതര്‍ക്കായി മാറ്റിവക്കാം. 3 സെന്റ്‌ ഭൂമി ആണ് ഒരു സംഭാവന ആയി കണക്കാക്കുക