സ്വയം തൊഴില്‍

ആലംബമറ്റു പോയ ഒരുപാടാളുകളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ദാരിദ്ര്യം , വൈധവ്യം, അംഗവൈകല്യം, രോഗങ്ങള്‍,പ്രകൃതി ദുരന്തങ്ങള്‍, ഇങ്ങനെ പല കാരണങ്ങളാലും ജീവിതം വഴി മുട്ടി നില്‍ക്കുന്നവര്‍ക്കായി സ്വയം തൊഴില്‍ പദ്ധതി. അന്യന്റെ മുന്‍പില്‍ കൈ നീട്ടി ജീവിതം പുലര്‍ത്തേണ്ട ഘട്ടത്തിലേക്ക് എത്തിക്കാതെ അഭിമാനത്തോടെ ജീവിക്കാനുള്ള ആഗ്രഹത്തിന് നമുക്കും കൈത്താങ്ങാവാം. അവരെ സ്വന്തം കാര്യപ്രാപ്തിയുള്ളവരാക്കി മാറ്റുവാനായുള്ള പ്രയത്നത്തില്‍ നമുക്കൊരുമിക്കാം.