പ്ലാരപീജിയ

നട്ടെല്ല് തകര്‍ന്ന് പ്രാഥമിക ആവശ്യങ്ങള്‍ പോലും പരസഹായമില്ലാതെ നിര്‍വ്വഹിക്കാന്‍ കഴിയാത്ത സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് തീര്‍ത്തും നിസ്സഹയരായി ജീവിക്കുന്ന ഹതഭാഗ്യരാണ് പാരാപ്ലീജിയ രോഗികള്‍. സ്വന്തമായി തൊഴിലോ , വരുമാനമോ സ്വപ്നം പോലും കാണാനാവാതെ നിരാശയില്‍പെട്ട് പ്രയാസപ്പെടുന്ന ഇത്തരം സഹജീവികള്‍ക്ക്ചികിത്സ, പരിചരണം, തൊഴില്‍ പരിശീലനം, പുനരിധിവാസംഎന്നിവയ്ക്കായി വിവിധ പദ്ധതികള്‍ പീപ്പില്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു.

Related Projects

Leave a Comment